Deshabhimani

17കാരന്റെ മരണം: അഭിരാമായിരുന്നില്ല യഥാർഥ ലക്ഷ്യം; പുതിയ മൊഴിയുമായി പ്രതി

tvm crime
വെബ് ഡെസ്ക്

Published on Nov 03, 2026, 12:40 AM | 1 min read

തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരൻ അഭിരാമിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. അഭിരാമിനെ ലക്ഷ്യമിട്ടായിരുന്നില്ല ആക്രമണമെന്നാണ് കേസിൽ ഉൾപ്പെട്ട മറ്റൊരു 17കാരൻ പൊലീസിന് മൊഴി നൽകിയത്.


അഭിരാമിന്റെ സുഹൃത്തായിരുന്നു യഥാർഥ ലക്ഷ്യമെന്നും ഇയാളെ വിളിച്ചുവരുത്താൻ അഭിരാമിനെ ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്നുമാണ് മൊഴി.


ഇതിനിടയിൽ ഉണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചതെന്നും 17കാരൻ പൊലീസിനോട് വെളിപ്പെടുത്തി. പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home