ad
Deshabhimani

print edition 12 വർഷംമുമ്പ് 
പാമ്പുകടിയേറ്റു; 
ചികിത്സയിലിരിക്കെ മരിച്ചു

James

ജെയിംസ്‌

വെബ് ഡെസ്ക്

Published on Apr 27, 2026, 12:43 AM | 1 min read

കായംകുളം: പന്ത്രണ്ട്‌ വർഷംമുമ്പ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. സംസ്‌കാരം നടത്തി. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജെയിംസാ(60)ണ് മരിച്ചത്. ചികിത്സയിലിരുന്ന ജെയിംസ് ഞായർ രാവിലെയാണ് മരിച്ചത്.


ഇയാളുടെ വീടിനുമുറ്റത്തുവച്ചാണ് അണലി കടിച്ചത്. തുടർന്ന് മാരകമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും പക്ഷാഘാതം സംഭവിക്കുകയുമായിരുന്നു. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്‌ത്രക്രിയ നടത്തി.


ഭാര്യ: റീന. മകൻ: റോബിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home