ad
Deshabhimani

എട്ടുവയസുകാരിക്ക് നേരെ ലൈഗികാതിക്രമം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

shihabudeen Congress Worker.jpg
വെബ് ഡെസ്ക്

Published on Jun 23, 2026, 03:55 PM | 1 min read

കൂറ്റനാട്: എട്ടുവയസുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കപ്പൂർ പഞ്ചായത്തിലെ കൊള്ളനൂർ കിഴക്ക് വീട്ടിൽ ഷിഹുബുദ്ധീൻ (55) ആണ് പിടിയിലായത്.


ഓട്ടോ ഡ്രൈവറായ ഷിഹാബുദ്ധീൻ ഞായർ ഉച്ചക്ക് ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. വാതിലടച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടി അലറിവിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടി.


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനും നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്ത് കമ്മറ്റിയുടെ ചെയർമാനുമായിരുന്ന ഷിഹാബുദ്ധീൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home