പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ട : പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് മൂലം അപകടസാധ്യത നിലനിൽക്കുന്നതിനാൽ തിരുവല്ല താലൂക്കിലെ പത്ത് സ്കൂളുകൾക്ക് അധിക അവധിയും പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. അതേസമയം, സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താം.









0 comments