ഓർമകളിൽ സഖാവ് യെച്ചൂരി; സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികൾ

Sitaram yechury day.j
വെബ് ഡെസ്ക്

Published on Sep 12, 2025, 09:10 AM | 1 min read

തിരുവനന്തപുരം: സിപിഐ എം മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചൂരി ഓർമയായിട്ട് ഇന്ന് ഒരുവർഷം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെ 2024 സെപ്തംബർ 12നാണ് യെച്ചൂരി വിട പറഞ്ഞത്.


AKG Centres Sitaram Yechury remembering day


യെച്ചൂരിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. സംസ്ഥാനത്തുടനീളം സിപിഐ എം നേതൃത്വത്തിൽ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home