പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു

pv anvar resigned
വെബ് ഡെസ്ക്

Published on Jan 13, 2025, 09:53 AM | 1 min read

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്ഥാനം പി വി അൻവർ രാജിവച്ചു. തിങ്കളാഴ്‌ച രാവിലെ നിയമസഭാ സ്‌പീക്കറെ കണ്ട്‌ അൻവർ രാജിക്കത്ത്‌ കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ്‌ എംഎൽഎയുടെ രാജി. അൻവർ രാജിവച്ചതോടെ നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.


തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതിന്‌ പിന്നാലെയാണ്‌ പി വി അൻവർ സ്‌പീക്കർക്ക്‌ രാജിക്കത്ത്‌ കൈമാറിയത്‌.

Updating...



deshabhimani section

Related News

View More
0 comments
Sort by

Home