ad
Deshabhimani

പിഎസ്‍സി: കെഎഎസ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് ചുരുക്കപട്ടിക

kerala psc
വെബ് ഡെസ്ക്

Published on Oct 27, 2025, 05:53 PM | 1 min read

തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉൾപ്പെടെ വിവിധ തസിതികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.


കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി (സ്ട്രീം 1, 2, 3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (കാറ്റഗറി നമ്പർ 92/2025) തസ്തികകളിലേക്കാണ് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്നത്.


അഭിമുഖം നടത്തും


വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 72/2025, 73/2025, 80/2025).


കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 112/2025).


കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 147/2025).


സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും


എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ എൻക്വയറി കമ്മീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് വകുപ്പിൽ ഡഫേദാർ (കാറ്റഗറി നമ്പർ 085/2024).





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home