വയനാട് ആടിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍; പ്രതിഷേധം

തിരുനെല്ലി: വയനാട് കാട്ടിക്കുളത്ത് ആടിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍. വയനാട് കാട്ടിക്കുളം വെറ്റനറി ഡിസ്പന്‍സറിയിലാണ് സംഭവം.
പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ വെറ്റിനറി ഡോക്ടര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍ ജീവനക്കാരനോട് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലി പിടിച്ച ആടിനെയാണ് പോസ്റ്റ് മോര്‍ട്ടത്തിന് എത്തിച്ചത്.









0 comments