Deshabhimani

കെഎസ്ഇബി കരാർ മീറ്റർ റീഡർമാരുടെ അനിശ്ചിതകാല സമരം തുടരുന്നു; തിരിഞ്ഞുനോക്കാതെ സർക്കാർ

kseb smart meter new
വെബ് ഡെസ്ക്

Published on Oct 07, 2026, 12:57 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെഎസ്ഇബി മീറ്റർ റീഡർമാരുടെ അനിശ്ചിതകാല സമരം തുടരുന്നു. ശമ്പള വർധന അടക്കം ഉന്നയിച്ച് കൊണ്ടുള്ള സമരം ഏഴ് ദിവസം പിന്നിട്ടിട്ടും തൊഴിലാളികളുടെ ആവശ്യം കണ്ടില്ലെന്ന് നടക്കുകയാണ് സർക്കാർ. ജീവനക്കാരുടെ കൈവശമുള്ള ബില്ലിങ് മെഷീനുകൾ തിരികെ ഏൽപ്പിക്കാനാണ് കെഎസ്ഇബിയുടെ നിർദേശം.


മീറ്റർ റീഡർമാരുടെ സമരം ജീവനക്കാരെ മാത്രമല്ല ഉപഭോക്താക്കളെയും ബാധിക്കും. സമരത്തെ തുടർന്ന് ബിൽ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കൾക്ക് ബിൽ നൽകാൻ കെഎസ്ഇബി ഒരുങ്ങുന്നത്. ഇതോടെ ഉപഭോക്താക്കൾ വലിയ തുക ബില്ലായി നൽകേണ്ടി വരും.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home