പൊന്മുടി ഇക്കോ ടൂറിസം സെന്റർ തുറന്നു

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസം സെന്റർ ബുധനാഴ്‌ച തുറന്നു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. കനത്ത മഴ മാറിയതോടെയാണ് യാത്രാവിലക്ക് പിൻവലിച്ചത്.









0 comments