റാഫിയത്ത് ബീവി അന്തരിച്ചു

അരുവിക്കര: വട്ടക്കുളം എലായിൽ റാഫിയത്ത് ബീവി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ എം മൈതീൻ കണ്ണ്. മക്കൾ: പരേതയായ ആർ സുലേഖ, ആർ സീനത്ത്, ആർ സാബിറ, എം സലിം (ഗുഡ് ലുക്ക് ഫാഷൻ, നെടുമങ്ങാട്), എം സുലൈമാൻ (റിട്ട. പൊലീസ് വകുപ്പ്), എം ഷാജഹാൻ (സംസ്ഥാന ഓഡിറ്റ് വകുപ്പ്, കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: പരേതനായ ഡോ. പി എം ഷാനവാസ്, ഇ അബ്ദുൽ അസീസ്, എം അബ്ദുൽ വാഹിദ്, എസ് മുംതാസ്, എസ് ഷീജ (ഗവ. ജിഎച്ച്എസ്എസ്, അരുവിക്കര), ഐ സിനി (രജിസ്ട്രേഷൻ വകുപ്പ്).








0 comments