Deshabhimani

ഗാസയിൽ ഇസ്രയേൽ ചോരക്കളി തുടരുന്നു

Gaza.jpg

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2026, 10:59 PM | 1 min read

ഗാസ സിറ്റി: ഇസ്രയേലിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർ ബൂത്തുകളിലേക്ക് നീങ്ങുമ്പോഴും പലസ്തീൻ ജനതയ്ക്ക് നേരെ അധിനിവേശ സൈന്യം ബോംബാക്രമണം തുടർന്നു. 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേലി ആക്രമണങ്ങളിൽ മൂന്ന് പേർകൂടി കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.


2025 ഒക്ടോബറിൽ പ്രഖ്യാപിച്ച ‘വെടിനിർത്തൽ' നിലനിൽക്കുമ്പോഴാണ് ഇസ്രയേലിന്റെ നഗ്നമായ മനുഷ്യാവകാശ ലംഘനവും വംശഹത്യയും. മൂന്നുവർഷംമുന്പ്‌ വംശഹത്യ ആരംഭിച്ചശേഷം ഇതുവരെ 74,564 പലസ്തീൻകാരെയാണ് കൊന്നൊടുക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home