Deshabhimani

ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Ganja.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 10:48 PM | 1 min read

തിരുവനന്തപുരം: ഏഴര കിലോ കഞ്ചാവുമായി തമ്പാനൂർ ഭാഗത്തുനിന്ന്‌ യുവാവിനെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. കോവളം നെടുമം അഭിമന്യു ഭവനിൽ അഭിജിത്താണ്‌ (30) പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ ബി കൃഷ്ണയുടെ നിർദേശപ്രകാരമായിരുന്നു ഡാൻസാഫ് സംഘത്തിന്റെ പരിശോധന. ഇയാളെ തമ്പാനൂർ പൊലീസിന് കൈമാറി റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home