ad
Deshabhimani

പാലക്കാട് കരിങ്കല്ല് പടവ് തൊഴിലാളിക്ക് സൂര്യാതപമേറ്റു

sunstrocke
വെബ് ഡെസ്ക്

Published on Apr 10, 2025, 04:09 PM | 1 min read

പാലക്കാട്: പാലക്കാട് തൃത്താല ആനക്കരയിൽ കടുത്ത വെയിലിൽ കരിങ്കല്ല് പടവ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. ആനക്കര സ്വദേശി ബിനീഷിനാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.


ആനക്കരയിൽ കരിങ്കല്ല പടവ് ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നീടാണ് കഴുത്തിലും നെഞ്ചിലുമായി പൊള്ളലേറ്റ പാടുകൾ കണ്ടത്. തുടർന്ന് ബിനീഷിനെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home