ad
Deshabhimani

print edition വളർമതിക്ക്‌ സമരപ്പന്തലിൽ 
ചികിത്സ ഉറപ്പാക്കണം: മുഹമ്മദ്‌ റിയാസ്‌

Muhammad Riyas.jpg

നിരാഹാരം കിടക്കുന്ന വളർമതിയെ പി എ മുഹമ്മദ് റിയാസ് എംഎൽഎ 
സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 11, 2026, 12:46 AM | 1 min read

തിരുവനന്തപുരം: സമരക്കാരെ ചർച്ചയ്‌ക്ക്‌ വിളിക്കാത്തത്‌ കടുത്ത അവഗണനയും ജനാധിപത്യവിരുദ്ധവുമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി എ മുഹമ്മദ്‌ റിയാസ് എംഎൽഎ. എൽപിഎസ്‌ടി റാങ്ക്‌ ഹോൾഡർമാരുടെ അനിശ്ചിതകാലസമരത്തെ പിന്തുണച്ചും നിരാഹാരം അനുഷ്‌ഠിക്കുന്ന സമരസമിതി സെക്രട്ടറി വളർമതിയെ സന്ദർശിച്ചും മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉദ്യോഗാർഥികളുമായി ഒ‍ൗദ്യോഗികചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറായിട്ടില്ല. വളർമതിയുടെ ആരോഗ്യനില ഗുരുതരമായിക്കൊണ്ടിരിക്കുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട്‌ സമരപ്പന്തലിൽ ചികിത്സ ഉറപ്പാക്കണം– റിയാസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home