Deshabhimani

print edition വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി തള്ളുന്നു: പി രാജീവ്

P Rajeev
വെബ് ഡെസ്ക്

Published on Nov 14, 2026, 12:14 AM | 1 min read

കാലടി: സംസ്ഥാനത്തെ മന്ത്രിസഭയിൽ കൂട്ടായ പ്രവർത്തനവും ആശയവിനിമയവും ഇല്ലാതായെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. കാലടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിൽ അഭിപ്രായഭിന്നതയിലാണ്‌. ജിഎൻഎയുമായുള്ള കരാറിൽ ചില അപ്രായോഗികതകളുണ്ടെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞത്. രാജ്യത്താദ്യമാകും ഒരു മുഖ്യമന്ത്രിയെ വകുപ്പ് മന്ത്രി പരസ്യമായി തള്ളിപ്പറയുന്നതെന്നും പി രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home