കോഴിക്കോട് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരിച്ചു

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്നാണ് തോണി മറിഞ്ഞത് എന്നാണ് വിവരം.









0 comments