ad
Deshabhimani

നെയ്യാറ്റിൻകരയിൽ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി

നെയ്യാറ്റിൻകര കെഎസ്ആർ‌ടിസി  ബസ് സ്റ്റാന്റ്

നെയ്യാറ്റിൻകര ബസ് സ്റ്റാന്റ്

വെബ് ഡെസ്ക്

Published on Jul 25, 2026, 11:19 AM | 1 min read

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്തുനിന്ന വൃദ്ധൻ്റെ കാലിൽ ബസ് കയറി ഇറങ്ങി. കൂട്ടപ്പന സ്വദേശി ജടാധരൻ നായർ (78) ക്കാണ് കാലിന് പരിക്കേറ്റത്. ഇടത് കാല് പൂർണമായി ചതഞ്ഞരഞ്ഞു. നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home