ad
Deshabhimani

print edition തൊഴിലുറപ്പിന്റെ 
കഴുത്ത്‌ ഞെരിക്കുന്നു

....
avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 01:59 AM | 1 min read

തിരുവനന്തപുരം : മോദി നയങ്ങൾക്കൊപ്പംനിന്ന്‌ തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനുള്ള നീക്കംനടത്തി യുഡിഎഫ്‌ അവതരിപ്പിച്ച ആദ്യ ബജറ്റ്‌. സംസ്ഥാന വിഹിതമായി വകയിരുത്തിയത്‌ 1422.60 കോടി രൂപ മാത്രം. തൊഴിലുറപ്പിന്‌ പകരം സംസ്ഥാനങ്ങൾക്കുമേൽ കൂടുതൽ സാന്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നിന്‌ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്‌. ബജറ്റ്‌ വിഹിതം കുറഞ്ഞതോടെ നിലവിലുള്ള പദ്ധതികളുടെ തൊഴിൽ ദിനങ്ങൾ മോദി നയങ്ങൾക്കൊപ്പംനിന്ന്‌ തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനുള്ള നീക്കംനടത്തി യുഡിഎഫ്‌ അവതരിപ്പിച്ച ആദ്യ ബജറ്റ്‌. സംസ്ഥാന വിഹിതമായി വകയിരുത്തിയത്‌ 1422.60 കോടി രൂപ മാത്രം. കുറയും.

കൂലി കുടിശ്ശികയാകും. ഇടതുപക്ഷത്തിന്റെ പിന്തുണയിൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ അവതരിപ്പിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഏകപമോദി നയങ്ങൾക്കൊപ്പംനിന്ന്‌ തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനുള്ള നീക്കംനടത്തി യുഡിഎഫ്‌ അവതരിപ്പിച്ച ആദ്യ ബജറ്റ്‌. സംസ്ഥാന വിഹിതമായി വകയിരുത്തിയത്‌ 1422.60 കോടി രൂപ മാത്രം. ക്ഷീയമായാണ്‌ കേന്ദ്രം അവസാനിപ്പിച്ചത്‌. പകരം കൊണ്ടുവന്ന പദ്ധതിയിൽ സംസ്ഥാനവിഹിതമായി 2090.96 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്നറിഞ്ഞിട്ടും 668 കോടിയിലധികം രൂപ ബജറ്റിൽ mnreg വെട്ടിക്കുറയ്‌ക്കുകയായിരുന്നു. ഗ്രാമ‍ീണ മേഖലയുടെ ജീവനാഡിയായ തൊഴിലുറപ്പ്‌ പദ്ധതിയെ കൈയൊഴിയുകയാണെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. സംസ്ഥാന വിഹിതം സമയബന്ധിതമായി കണ്ടെത്താൻ യുഡിഎഫ്‌ സർക്കാർ തയ്യാറായില്ലെങ്കിൽ പദ്ധതിക്ക്‌ ദയാവധമാകും ഉണ്ടാവുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home