Deshabhimani

കരുനാഗപ്പള്ളിയിൽ പതിനേഴുകാരിയുടെ മരണം ചികിത്സാപ്പിഴവെന്ന്‌ ആരോപണം

arsha Karunagappally obit.jpg
വെബ് ഡെസ്ക്

Published on Nov 03, 2026, 09:20 PM | 1 min read

കൊല്ലം: കരുനാഗപ്പള്ളി ടൗണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചത് ചികിത്സാപ്പിഴവുമൂലമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആലുംകടവ് നാട്ടന്നൂർ കിഴക്കതിൽ പ്രശാന്തിന്റെയും രാജലക്ഷ്മിയുടെയും മകൾ ആർഷ (17) ആണ് മരിച്ചത്.


തിങ്കൾ വൈകിട്ട്‌ ആർഷയെ ഛർദിയെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകൽ 11 മണിയോടെ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതയും മറ്റും ഉണ്ടായതായി ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനുശേഷം തുടർനടപടി സ്വീകരിക്കും.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU.=

02

print edition ചുമട്ടുതൊഴിലാളികളുടെ ഉശിരൻ സെക്രട്ടറിയറ്റ്‌ മാർച്ച്‌; തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കണം: ടി പി രാമകൃഷ്ണൻ
Medi Collage

06

print edition ഒടുവിൽ ‘യു ടേൺ’ വെട്ടിയ നഴ്‌സിങ്‌ സീറ്റുകൾ നിലനിർത്താൻ ഉത്തരവ്‌
deshabhimani section

Recommended

Deshabhimani
Home