ad
Deshabhimani

കാസര്‍കോട് പള്ളിയില്‍ കുഴഞ്ഞുവീണ് പ്രവാസി മരിച്ചു

abdul azeez kanjangad
വെബ് ഡെസ്ക്

Published on Jul 10, 2026, 06:03 PM | 1 min read

കാഞ്ഞങ്ങാട്: ജുമാ നിസ്കാരത്തിൽ പങ്കെടുക്കാനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരണപ്പെട്ടു. ആറങ്ങാടി കൂളിയങ്കാൽ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുൽ അസീസ് (62) ആണ് മരിച്ചത്.


വെള്ളിയാഴ്ച ഉച്ചയോടെ കൂളിയങ്കാൽ ജുമാ മസ്ജിദിൽ ജുമാ നിസ്കാരത്തിനായി എത്തിയതായിരുന്നു അബ്ദുൽ അസീസ്. പള്ളിയിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം പ്രവാസിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home