ad
Deshabhimani

പാലക്കാട് നഗരമധ്യത്തില്‍ തീപിടിത്തം

palakakd

പാലക്കാട്‌ നരികുത്തിയിലെ തീപിടിത്തിത്തില്‍ അഗ്നിരക്ഷാസേന തീ അണയ്ക്കുന്നു

വെബ് ഡെസ്ക്

Published on Apr 30, 2026, 12:14 PM | 1 min read

പാലക്കാട് : പാലക്കാട്, നരികുത്തിയില്‍ വൻ തീപിടിത്തം. സർക്കാർ മൃ​ഗാശുപത്രിക്ക് സമീപം മുന്‍സിപ്പല്‍ ബസ്റ്റാന്‍റിനടുത്തുള്ള പറമ്പിലാണ് തീപിടിത്തമുണ്ടായത്.


പഴക്കച്ചവടവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക്കും മറ്റും സൂക്ഷിച്ചിരുന്ന പറമ്പിലാണ് തീ പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്ക് സാധനങ്ങളും മാലിന്യങ്ങളും പറമ്പിൽ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പറമ്പിന് സമീപത്താകെ വീടുകളുണ്ടായിരുന്നു.

fgjgjഅഗ്നിരക്ഷാസേന തീ അണയ്ക്കുന്നു

എന്നാൽ, അവിടേക്ക് തീ പടർന്നുപിടിക്കുന്നതിന് മുൻപ് തന്നെ അ​ഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നു. നഗരമധ്യത്തിലെ ജനവവാസമേഖലയിലാണ് തീപിടിത്തമുണ്ടായതെന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home