ad
Deshabhimani

മാധവിക്കുട്ടി പുരസ്കാരം പെരുമാൾ മുരുകന്

Perumal Murugan
വെബ് ഡെസ്ക്

Published on Sep 02, 2026, 12:15 AM | 1 min read

തൃശൂർ : പുന്നയൂർക്കുളം സാഹിത്യസമിതിയുടെ മൂന്നാമത് മാധവിക്കുട്ടി പുരസ്കാരം തമിഴ്‌ എഴുത്തുകാരൻ പെരുമാൾ മുരുകന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. കവി സച്ചിദാനന്ദൻ അധ്യക്ഷനായ ജൂറിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. സെപ്‌തംബറിൽ പുന്നയൂർക്കുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home