കാണാം ഇന്നത്തെ ബിനാലെ വിശേഷങ്ങൾ

കൊച്ചി: ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ, എബിസി ആർട്ട് റൂം> ഫോറേജ്ഡ്: പ്രകൃതിദത്ത വസ്തുക്കളും സുസ്ഥിര നിർമാണരീതികളും–ശിൽപ്പശാല– രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ.
ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ്, എബിസി ആർട്ട് റൂം > ലഭ്യമായ വസ്തുക്കൾ കൂട്ടിച്ചേർത്തുള്ള നിർമാണ പരീക്ഷണങ്ങൾ ശിൽപ്പശാല– രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ. മംഗളവനം പക്ഷിസങ്കേതം> ‘അനാഹത നാദം’ ശിൽപ്പശാല– രാവിലെ 10ന്.
ബാസ്റ്റ്യൻ ബംഗ്ലാവ് പവിലിയൻ> സോയിൽ അസംബ്ലിയുടെ ഭാഗമായി – ‘ഹൈഡ്രോ സോയിൽസ്: കരയിൽനിന്ന് കടലിലേക്ക്’– പകൽ രണ്ടുമുതൽ 3.15 വരെ, തുടർന്ന് ഓപ്പൺ അസംബ്ലി, ‘ട്രാൻസ് ഓഷ്യാനിക് ഇക്കോളജീസ്’– വൈകിട്ട് 4 മുതൽ 5 വരെ, തുടർന്ന് ഓപ്പൺ അസംബ്ലി.










0 comments