ad
Deshabhimani

വയനാട് ജനവാസ മേഖലയിൽ പുലി

leopard wayanad
വെബ് ഡെസ്ക്

Published on Jan 03, 2026, 09:07 PM | 1 min read| Watch Time : 0

മുട്ടിൽ: മാണ്ടാട് ജനവാസ മേഖലയിൽ പുലി. പ്രവർത്തിക്കാത്ത ക്വാറിക്ക് സമീപം താമസിക്കുന്ന പ്ലാക്കൽ സുരാജിന്റെ വീടിന് പുറകിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് പുലിയെ കണ്ടത്. വളർത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ പുലി പൂച്ചയെ കടിച്ചു പിടിച്ചിരിക്കുന്നതാണ് കണ്ടത്. ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി പൂച്ചയെ നിലത്തിട്ട് ഓടി മറഞ്ഞു. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home