print edition വിദ്യാർഥികളുടെ ലോക്‌ഭവൻ മാർച്ച് ഇന്ന്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ലോക്‌ഭവനിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പാളയം എൽഎംഎസിനുമുന്നിൽനിന്ന് പകൽ രണ്ടിന് മാർച്ച് ആരംഭിക്കും.








0 comments