Deshabhimani

ചിറയിൻകീഴിലും എൽഡിഎഫിന് വിജയം; യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു

CHIRAYAN LDF.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 11:11 AM | 1 min read

തിരുവനന്തപുരം: ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി എസ് ബിജിമോൾ വിജയിച്ചു. യുഡിഎഫിലെ ബി എസ് അനൂപ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.


സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home