വയനാട്ടില്‍ കെഎസ്ആർടിസി ബസുകൾ കൂട്ടിയിച്ച് നിരവധി പേർക്ക് പരിക്ക്

പനമരം: കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പർശനിക്കടവിൽ നിന്നും ബത്തേരിയിലേക്കും നിലമ്പൂരിൽ നിന്ന് മാനന്തവാടിയിലേക്കുള്ള ബസ്സാണ് കൂട്ടിയിടിച്ചത്.
പരിക്കുപറ്റിയവരെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










0 comments