ad
Deshabhimani

പേരാവൂരിലും കേരളത്തിലാകെയും യുഡിഎഫിന് അനുകൂലമായ ജനവിധിയെ അം​ഗീകരിക്കുന്നു: കെ കെ ശൈലജ

Teacher

കെ കെ ശൈലജ

വെബ് ഡെസ്ക്

Published on May 04, 2026, 05:40 PM | 1 min read

തിരുവനന്തപുരം: പേരാവൂരിലും കേരളത്തിലാകെയും യുഡിഎഫിന് അനുകൂലമായ ജനവിധിയെ അംഗീകരിക്കുന്നുവെന്ന് പേരാവൂർ ഇടതുപക്ഷ സ്ഥാനാർഥിയും സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗവുമായ കെ കെ ശൈലജ. പരാജയത്തിന്റെ കാരണങ്ങള്‍ ജനങ്ങളില്‍ നിന്ന് പഠിച്ച് ഇടതുപക്ഷത്തിന് മുന്നേറേണ്ടതുണ്ട്.


വലിയ പ്രതിസന്ധി ഘട്ടത്തിലും പേരാവൂരിൽ ഇടതുപക്ഷത്തിന് വോട്ട് നൽകിയ ജനങ്ങള്‍ക്ക് നന്ദിയെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. ‌കൂടാതെ പേരാവൂരിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫിന് അഭിനന്ദനങ്ങളും നേർന്നു.





ഫേസ്ബുക്ക് കുറിപ്പ്:


പേരാവൂരിലും കേരളത്തിലാകെയും യുഡിഎഫിന് അനുകൂലമായ ജനവിധിയെ അംഗീകരിക്കുന്നു. പരാജയത്തിന്റെ കാരണങ്ങള്‍ ജനങ്ങളില്‍ നിന്ന് പഠിച്ച് ഇടതുപക്ഷത്തിന് മുന്നേറേണ്ടതുണ്ട്. വലിയ പ്രതിസന്ധി ഘട്ടത്തിലും പേരാവൂരിൽ ഇടതുപക്ഷത്തിന് വോട്ട് നൽകിയ ജനങ്ങള്‍ക്ക് നന്ദി, പേരാവൂരില്‍ വിജയിച്ച അഡ്വ. സണ്ണി ജോസഫിന് അഭിനന്ദനങ്ങള്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home