Deshabhimani

print edition 1000 കോടികൂടി കടമെടുക്കുന്നു

v d satheesan
വെബ് ഡെസ്ക്

Published on Nov 06, 2026, 12:53 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയശേഷമുള്ള പതിമൂന്നാമത്തെ കടമെടുപ്പിന്‌ ഒരുങ്ങി സർക്കാർ. ഇത്തവണ 1000 കോടി രൂപയാണ്‌ എടുക്കുന്നത്‌. ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും. ഒക്ടോബറിൽ 1000 കോടി രൂപയും സെപ്‌തംബറിൽ 5800 കോടി രൂപയും സർക്കാർ കടമെടുത്തിരുന്നു. ഡിസംബർവരെ കേരളത്തിന്റെ പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്‌ പരിധി 32,464 കോടിയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home