നിയമസഭാ സമ്മേളനം 15ന് ആരംഭിക്കും

niyamasabha
വെബ് ഡെസ്ക്

Published on Aug 31, 2025, 09:43 PM | 1 min read

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം 15-ന് ആരംഭിക്കും. ആദ്യദിനത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ പിരിയും. ഓക്ടോബർ 10 വരെയാണ് സമ്മേളനം.








deshabhimani section

Related News

View More
0 comments
Sort by

Home