Deshabhimani

നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; പൂജ അവധിയ്ക്ക് ശേഷം വീണ്ടും ചേരും

niyamasabha
വെബ് ഡെസ്ക്

Published on Oct 16, 2026, 12:54 PM | 1 min read

തിരുവനന്തപുരം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പൂജ അവധിയ്ക്ക് ശേഷം ഈ മാസം 26 ന് വീണ്ടും ചേരും. പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്‌ചയാണ് ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home