കെപിസിസി പ്രസിഡന്റ്: ഫോട്ടോ കണ്ടാലെങ്കിലും തിരിച്ചറിയുന്നവരാകണം- കെ മുരളീധരൻ

തൃശൂർ : ഫോട്ടോ കണ്ടാലെങ്കിലും ജനങ്ങൾ തിരിച്ചറിയുന്ന ആളാവണം പുതിയ കെപിസിസി പ്രസിഡന്റെന്ന് കെ മുരളീധരൻ. കെ സുധാകരൻ മാറണമെന്ന് വ്യക്തിപരമായി അഭിപ്രായമില്ല. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് മാറ്റമെന്ന് മനസിലാവുന്നില്ല–- മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments