print edition കേരളം രാജ്യത്തിന് മാതൃക : കെ ജയകുമാർ

തുരുവനന്തപുരം
അതിദാരിദ്ര്യ നിർമാർജനത്തിലടക്കം കേരളം മാതൃകയാണെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വർധിച്ചുകൊണ്ടിരിക്കുകയും സമ്പന്നർ അതിസമ്പന്നരാകുകയും ചെയ്യുമ്പോൾ അതിദരിദ്രരെപ്പറ്റി ചിന്തിക്കാൻ കേരള സർക്കാരിന് സാധിച്ചു എന്നത് മാതൃകാപരമാണ്.
ഇന്ത്യയുടെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിത്.വേറെ ഒരു സംസ്ഥാനവും ചെയ്തിട്ടില്ലാത്ത കാര്യമാ ണിത്.








0 comments