ad
Deshabhimani

നടുറോഡിൽ യുവതിയുടെ കൈ വെട്ടിമാറ്റി; സംഭവം കടയ്ക്കാവൂരിൽ

Crime Scene
വെബ് ഡെസ്ക്

Published on Jul 22, 2026, 04:05 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈ വെട്ടിമാറ്റി. കടയ്ക്കാവൂർ സ്വദേശി വിജിയെയാണ് ഭർത്താവ് അനു ആക്രമണത്തിനിരയായത്.


ബുധൻ വൈകുന്നേരം ചാവടിമുക്കിൽവെച്ചാണ് സംഭവം. വിജിയുടെ ഒരു കൈ പൂർണമായും വെട്ടിമാറ്റി. രണ്ടാമത്തെ കൈയ്ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home