ad
Deshabhimani

print edition ഗ്രീൻ ശബരിമലയ്‌ക്ക്‌ 14ന് തുടക്കം

sabarimala
വെബ് ഡെസ്ക്

Published on Jun 13, 2026, 12:28 AM | 1 min read

തിരുവനന്തപുരം : വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗ്രീൻ ശബരിമല പദ്ധതി 14ന് തുടങ്ങും. വനം വകുപ്പുമായി ചേർന്നാണ്‌ ‘ഒരു അയ്യപ്പൻ- ഒരു വൃക്ഷത്തെ’ എന്ന ആശയത്തിൽ ഊന്നിയുള്ള പദ്ധതി. ഇതിന്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ ദേവസ്വം ഭൂമിയിലും വനഭൂമിയിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം പകൽ 11 ന്‌ പമ്പ ത്രിവേണി മണപ്പുറത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ നിർവഹിക്കും. പദ്ധതിയുടെ ലോഗോയും പ്രകാശിപ്പിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home