ad
Deshabhimani

തലശ്ശേരിയിൽ ചിൽഡ്രൻസ് ഹോമിൽനിന്ന് പെൺകുട്ടികളെ കാണാതായി

Missing
വെബ് ഡെസ്ക്

Published on Sep 16, 2026, 03:41 PM | 1 min read

തലശ്ശേരി: തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ​ഗവ.ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്ന് നാല് പെൺകുട്ടികളെ കാണാതായി. ബുധൻ പുലർച്ചെയോടെയാണ് ദിയ മുകുന്ദൻ, റിതിന, ഭാവന, എൻ കെ വിസ്മയ എന്നിവരെ കാണാതായത്.


സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു പെൺകുട്ടികൾ കൊച്ചിയിലുള്ളതായി പൊലീസിന് വിവരം ലഭിച്ചതായും സൂചനയുണ്ട്. കുട്ടികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home