ad
Deshabhimani

മുൻ എംഎൽഎ ടിപിഎം സാഹിർ അന്തരിച്ചു

T P M ZAHIR
വെബ് ഡെസ്ക്

Published on Jul 25, 2026, 09:29 AM | 1 min read

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ (83) അന്തരിച്ചു. മയ്യത്ത് നമസ്കാരം ശനിയാഴ്ച വൈകിട്ട് 4:30ന് സി എച്ച് മസ്ജിദിൽ. 5.30ന് കബറടക്കം വൈകുന്നേരം 5.30ന്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home