ad
Deshabhimani

10 കോടി രൂപ ഒന്നാം സമ്മാനവുമായി മൺസൂൺ ബമ്പർ വിപണിയിൽ

monsoon-bumper
വെബ് ഡെസ്ക്

Published on May 30, 2025, 06:44 PM | 1 min read

തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. ആകെ അഞ്ച് പരമ്പരകളിലായാണ് ടിക്കറ്റുകൾ.


രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ഓരോ പരമ്പരയിലും ഒരാൾക്ക് വീതം ലഭിക്കും.

ജൂലൈ 27ന് പകൽ രണ്ടിനാണ് നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റു വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home