ad
Deshabhimani

തൃശൂരിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസിനുള്ളിൽ നിന്ന്‌ തീയും പുകയും

fire bus
വെബ് ഡെസ്ക്

Published on Sep 01, 2026, 06:35 AM | 1 min read

നാട്ടിക : തൃശൂർ തൃപ്രയാർ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്ന്‌ തീയും പുകയും ഉയർന്നു. തിങ്കൾ രാത്രി 10. 45 ഓടെയാണ് സംഭവം. ഷോട്ട് സർക്യൂട്ടാകാം കാരണമെന്നാണ് സൂചന. പുക ഉയരുന്നത്‌ ബസ് ജീവനക്കാരും മറ്റും കണ്ടതിനാൽ ഉടൻതന്നെ തീയണച്ച് അപകടം ഒഴിവാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home