അട്ടപ്പാടിയിൽ മാനസികരോഗിയായ അച്ഛനെ മക്കൾ അടിച്ചുകൊന്നു

പാലക്കാട്: മാനസികരോഗിയായ അച്ഛനെ മക്കൾ അടിച്ചുകൊന്നു. അട്ടപ്പാടി പാക്കുളത്താണ് സംഭവം. ഒസത്തിയൂരിലെ ഈശ്വരനെ (57) ആണ് മക്കളായ രാജേഷ് (32), രഞ്ജിത് (28) എന്നിവർ ചേർന്ന് തല്ലിക്കൊന്നത്. ഇരുവരെയും അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.









0 comments