print edition ജീവനക്കാരുടെ സ്ഥലംമാറ്റം; മൂന്നുപേരുടെ മരണം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ മാറിവരുന്പോൾ ആവശ്യമായ സ്ഥലംമാറ്റം ഇനിയുമുണ്ടാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്നുപേർക്ക് ജീവൻ നഷ്‌ടപ്പെട്ടത് അറിഞ്ഞില്ല. ഒരു പോസ്‌റ്റും നീക്കാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ല. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിനെക്കുറിച്ച് ഞാനല്ല മറുപടി പറയേണ്ടത്. മെസിയുടെ വരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ച റിപ്പോർട്ടിൽ പൊലീസ് അന്വേഷണം ഉണ്ടാകും’– മുഖ്യമന്ത്രി പറഞ്ഞു.










0 comments