print edition വഴങ്ങാതെ എൽദോസ്; റോഡ്‌ഷോയ്ക്ക് എത്തിയില്ല

കൊച്ചി: പെരുമ്പാവൂർ
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എൽദോസ് കുന്നപ്പിള്ളി പെരുന്പാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടന്റെ റോഡ്‌ഷോയിൽനിന്ന് വിട്ടുനിന്നു. ബെന്നി ബെഹനാൻ എംപിയുടെ നേതൃത്വത്തിലായിരുന്നു റോഡ്‌ഷോ.
നിലവിലെ എംഎൽഎയായ എൽദോസിന് ഇക്കുറി സീറ്റ് നൽകിയിരുന്നില്ല. ബെന്നി ഇടപെട്ടാണ് മനോജ് മൂത്തേടനെ സ്ഥാനാർഥിയാക്കിയതെന്നാണ് എൽദോസിനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം.










0 comments