ഡോ. കെ വാസുകി പൊതുവിദ്യാഭ്യാസ സെക്രട്ടറി

dr k vasuki ias
വെബ് ഡെസ്ക്

Published on Jun 05, 2025, 11:18 PM | 1 min read

തിരുവനന്തപുരം: ഡോ. കെ വാസുകി ഐ എ എസിനെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ തൊഴിൽ, നൈപുണ്യ വകുപ്പ് സെക്രട്ടറിയാണ്. ഇവയ്ക്കു പുറമെയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല കൂടി നൽകിയിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home