ad
Deshabhimani

കഴുത്തിൽ ടയർ കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു; വീഡിയോ

Wild Elephant with Tyre Stuck.jpg
വെബ് ഡെസ്ക്

Published on Sep 11, 2026, 10:08 PM | 1 min read

ഗുവാഹത്തി: അസമിലെ ഗോലാഘട്ട്‌ ജില്ലയിൽ കഴുത്തിൽ ട്രാക്‌ടർ ടയർ കുടുങ്ങിയ നിലയിൽകണ്ട കാട്ടാനയെ രക്ഷിച്ചു. നുമാലിഗഡിലെ ബൊക്കിയാലിലാണ്‌ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ ആനയെ കണ്ടത്. വ്യാഴം രാത്രി വനംവകുപ്പ്‌ ജീവനക്കാർ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ്‌ ടയർ ഉ‍ൗരിയെടുത്തത്.


കഴുത്തിൽ ടയറുമായി തേയിലത്തോട്ടത്തിലൂടെ ആന പോകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ആളുകൾ ആനയെ കണ്ടത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home