Deshabhimani

print edition ധനരാജ്‌ വധക്കേസ്‌: വിധി നാളെ

C V Dhanaraj
വെബ് ഡെസ്ക്

Published on Nov 22, 2026, 01:12 AM | 1 min read

തളിപ്പറന്പ്‌: ബിജെപി -–ആർഎസ്‌എസ്‌ ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ ധനരാജ് കേസിന്റെ വിധി തിങ്കളാഴ്ച. പകൽ 11ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ്‌ ജഡ്‌ജി കെ എൻ പ്രശാന്ത്‌ വിധി പറയും.


ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജി (40) നെ 2016 ജൂലൈ 11ന് രാത്രിയാണ് വീടിന്റെ മുന്നിൽവച്ച് ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം അരും കൊലചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home