വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. എഴുപത് വയസ് പ്രായം നോന്നിക്കുന്ന ആളാണ് മരിച്ചത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
updating...

0 comments