ad
Deshabhimani

അഞ്ച് വയസുകാരൻ കുളത്തില്‍ വീണ് മരിച്ചു

drowned
വെബ് ഡെസ്ക്

Published on Aug 20, 2026, 09:47 AM | 1 min read

തൃശൂർ: കൊടുങ്ങല്ലൂരിൽ അഞ്ച് വയസുകാരൻ കുളത്തില്‍ വീണ് മരിച്ചു. മുഹമ്മദ് റിഹാനാണ് കാൽവഴുതി നീന്തൽ കുളത്തിൽ വീണ് മരിച്ചത്. സ്വകാര്യ റിസോർട്ടിലാണ് അപകടം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home