ad
Deshabhimani

‌നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ

DIED
വെബ് ഡെസ്ക്

Published on Apr 19, 2026, 07:03 PM | 1 min read

കൊല്ലം: ക​ല്ലു​വാ​തു​ക്ക​ലി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ. ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. പാ​രി​പ്പ​ള്ളി പു​ലി​ക്കു​ഴി​ക്ക് സ​മീ​പം തൊ​ളി​ക്കോ​ട് ച​രു​വി​ള വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (65) ആ​ണ് മ​രി​ച്ച​ത്.


കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന ര​വീ​ന്ദ്ര​ൻ ക​ല്ലു​വാ​തു​ക്ക​ൽ, പാ​രി​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കാ​റു​ള്ള ആ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​ത്രി ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​താ​ണ് പ​തി​വ്.പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പൊലീ​സ് അ​റി​യി​ച്ചു.


മ​ര​ണം വീ​ഴ്ച മൂ​ല​മാ​ണോ ദു​രൂ​ഹ​ത​യു​ണ്ടോ എ​ന്ന് പൊലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home