സിപിഐ എം പാർടി കോൺഗ്രസ്; കേരളത്തിൽ നിന്ന് 175 പ്രതിനിധികൾ

cpim kollam
വെബ് ഡെസ്ക്

Published on Mar 11, 2025, 01:15 AM | 4 min read

കൊല്ലം: മധുരയിൽ ചേരുന്ന സി പി ഐ എം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനുള്ള  പ്രതിനിധികളെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 175 പേരാണ് പട്ടികയിലുള്ളത്.


24 ാം പാർടി കോൺഗ്രസ് മധുരയിലാണ്. 2025 ഏപ്രിൽ രണ്ട് മുതൽ ആറ് വരെയാണ് പാർടി കോൺഗ്രസ് ചേരുന്നത്.


1. ടി പി രാമകൃഷ്ണൻ

2. ആനാവൂർ നാഗപ്പൻ

3. കെ കെ ജയചന്ദ്രൻ

4. വി എൻ വാസവൻ

5. സജി ചെറിയാൻ

6. പുത്തലത്ത് ദിനേശൻ

7. പി കെ ബിജു

8. പി എ മുഹമ്മദ് റിയാസ്

9. എം സ്വരാജ്

10. വി പി സാനു

11. ഓ ആർ കേളു

12. കെ സോമപ്രസാദ്

13. സൂസൻ കോടി

14 കെ എൻ ഗണേശ്

15. ബിജു കണ്ടക്കൈ

16. ജോൺ ബ്രിട്ടാസ്

17. വി കെ സനോജ്

18. പി എസ് സജ്ഞീവ്

19. വി വസീഫ്

20. എം ശിവപ്രസാദ്

21 വി ബി പരമേശ്വരൻ

22. കെ എസ് രഞ്ജിത്ത്

23. അശോകൻ ചരുവിൽ

24. എം വി നികേഷ് കുമാർ

25. കെ പി സതീഷ് ചന്ദ്രൻ

26. എം വി ബാലകൃഷ്ണൻ മാസ്റ്റർ

27. സി എച്ച് കുഞ്ഞമ്പു

28. എം രാജഗോപാൽ

29. കെ വി കുഞ്ഞിരാമൻ

30. സാബു അബ്രഹാം

31. എം സുമതി

32. എം വി ജയരാജൻ

33. പി ജയരാജൻ

34. ടി വി രാജേഷ്

35. വത്സൻ പനോളി

36. എൻ ചന്ദ്രൻ

37. കെ കെ രാഗേഷ്

38. എ എൻ ഷംസീർ

39. വി ശിവദാസൻ

40. പി ശശി

41. എം പ്രകാശൻ മാസ്റ്റർ

42. കാരായി രാജൻ

43. ടി കെ ഗോവിന്ദൻ മാസ്റ്റർ

44. പി വി ഗോപിനാഥ്

45. ടി ഐ മധുസൂദനൻ

46. എൻ സുകന്യ

47. എം വി സരള

48. പി കെ ശ്യാമള ടീച്ചർ

49. നിധീഷ് നാരായണൻ

50. സി കെ ശശീന്ദ്രൻ

51. പി ഗഗാറിൻ

52. കെ റഫീഖ്

53. പി മോഹനൻ മാസ്റ്റർ

54. എ പ്രദീപ് കുമാർ

55. കെ കെ ലതിക

56. എം മെഹബൂബ്

57. കെ ഭാസ്കരൻ മാസ്റ്റർ

58. കെ കെ ദിനേശൻ

59. മാമ്പറ്റ ശ്രീധരൻ

60. പി കെ മുകുന്ദൻ

61. ടി വിശ്വനാഥൻ

62. എം ഗിരീഷ്

63. കെ കെ മുഹമ്മദ്

64. മുസാഫർ അഹമ്മദ് സി പി

65. കെ പുഷ്പജ

66. കാനത്തിൽ ജമീല

67. സച്ചിൻ ദേവ് കെ എം

68. പി നന്ദകുമാർ

69. പി കെ സൈനബ

70. ഇ എൻ മോഹൻദാസ്

71. വി പി അനിൽ കുമാർ

72. വി ശശികുമാർ

73. വി എം ഷൌക്കത്ത്

74. ഇ ജയൻ

75. കെ പി സുമതി

76. വി പി സക്കറിയ

77. വി രമേശൻ

78. ഇ എൻ സുരേഷ് ബാബു

79. സി കെ രാജേന്ദ്രൻ

80. എൻ എൻ കൃഷ്ണദാസ്

81. എം ബി രാജേഷ്

82. കെ എസ് സലീഖ

83. പി മമ്മിക്കുട്ടി

84. എ പ്രഭാകരൻ

85. വി ചെന്താമരാക്ഷൻ

86. എസ് അജയകുമാർ

87. ടി എം ശശി

88. കെ ശാന്തകുമാരി

89. എസി മൊയ്തീൻ

90. എം എം വർഗ്ഗീസ്

91. എം കെ കണ്ണൻ

92. കെ വി അബ്ദുൾ ഖാദർ

93. യു പി ജോസഫ്

94. കെ കെ രാമചന്ദ്രൻ

95. ടി കെ വാസു

96. സേവ്യർ ചിറ്റിലപ്പള്ളി

97. എ എസ് കുട്ടി

98. ആർ ബിന്ദു

99. കെ വി നഫീസ

100. ശരത്ത് പ്രസാദ്

101. ജിഷ്ണു സത്യൻ

102. സി എൻ മോഹനൻ

103. എസ് സതീഷ്

104. പി ആർ മുരളീധരൻ

105. ജോൺ ഫെർണാണ്ടസ്

106. ആർ അനിൽ കുമാർ

107. ടി സി ഷിബു

108. സി ബി ദേവദർശനൻ

109. എം അനിൽ കുമാർ

110. പുഷ്പദാസ്

111. എൻ സി ഉഷകുമാരി

112. എ ആർ രഞ്ജിത്ത്

113. ടി ആർ അർജുൻ

114. എം എം മണി

115. സി വി വർഗ്ഗീസ്

116. കെ പി മേരി

117. പി എസ് രാജൻ

118. കെ വി ശശി

119. കെ എസ് മോഹൻ

120. ആർ തിലകൻ

121. എം ജെ മാത്യു

122. എൻ പി സുനിൽ കുമാർ

123. അഡ്വ. കെ അനിൽകുമാർ

124. പി കെ ഹരികുമാർ

125. ടി ആർ രഘുനാഥ്

126. കെ എം രാധാകൃഷ്ണൻ

127. റജി സഖറിയ

128. ജെയ്ക് സി തോമസ്

129. അഡ്വ. ഷീജ അനിൽ

130. ലാലിച്ചൻ ജോർജ്

131. ആർ നാസ്സർ

132. സി ബി ചന്ദ്രബാബു

133. കെ പ്രസാദ്

134. പി പി ചിത്തരഞ്ജൻ

135. എച്ച് സലാം

136. എം സത്യപാലൻ

137. കെ എച്ച് ബാബുജാൻ

138. കെ രാഘവൻ

139. മനു സി പുളിക്കൻ

140. പ്രഭാമധു

141. പുഷ്പലതാ മധു

142. രാജു എബ്രഹാം

143. കെ പി ഉദയഭാനു

144. ടി ഡി ബൈജു

145. ഓമല്ലൂർ ശങ്കരൻ

146. ആർ സനൽ കുമാർ

147. പി ആർ പ്രസാദ്

148. കോമളം അനിരുദ്ധൻ

149. എസ് സുദേവൻ

150. കെ രാജഗോപാൽ

151. എസ് രാജേന്ദ്രൻ

152. ജെ മേഴ്സിക്കുട്ടിയമ്മ

153. കെ വരദരാജൻ

154. എം എച്ച് ഷാരിയാർ

155. ചിന്താ ജെറോം

156. എസ് ജയമോഹൻ

157. എക്സ് ഏണസ്റ്റ്

158. ബി തുളസീധരക്കുറുപ്പ്

159. പി എ എബ്രഹാം

160. എൻ സന്തോഷ്

161. എസ് എൽ സജികുമാർ

162. ആദർശ് എം സജി

163. വി ജോയ്

164. എം വിജയകുമാർ

165. കടകംപള്ളി സുരേന്ദ്രൻ

166. വി ശിവൻകുട്ടി

167. ഡോ. ടി എൻ സീമ

168. എ എ റഹീം

169. എൻ രതീന്ദ്രൻ

170 ആർ രാമു

171 എസ് പുഷ്പലത

172. എസ് കെ പ്രീജ

173. ഡി സുരേഷ് കുമാർ

174. കെ അൻസലൻ

175. ഡി എസ് സന്ദീപ്



deshabhimani section

Related News

View More
0 comments
Sort by

Home